ഹിപ്ഹോപ് തമിഴ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മീസയ മുറുക്ക് സിനിമയുടെ രണ്ടാം ഭാഗം ട്രെയിലർ എത്തി. ഹിപ്ഹോപ് തമിഴ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യ ഭാഗത്തിന്റെ കഥയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല.